yellow">red">WELCOME TO ISLAND VOICE

Thursday, October 11, 2012


LAKSHADWEEP SCHOOL GAMES -11.09.2012
U/19 Football
Result 

Chetlat Vs Kadmath
1                 2

(കടമത്തിനെതിരെ ആദ്യഗോള്‍ നേടിയ ആഹ്ലാദത്തില്‍ ചെത്ത്ലാത്ത്)

                             U/17 Football
 
Result 
Agatti   Vs    Chetlath
5                   0

 അഗത്തിക്ക് വേണ്ടി ഗോള്‍ നേടിയത് 
Mohammed Sabith 3 Goals 
Saifalikhan 2 Goal

മെഡല്‍ നില



മെഡല്‍ നില 



IslandGoldSilverBronzePoints



Androth1178101



Kadmath57866



Minicoy47660



Agatti64551



Kavaratti38444



Amini41734



Chetlat42029



Kalpeni33125



Kiltan0114



Bitra0000



- Individual Items Score- 5/3/1
 - Group Item Score- 10/6/2

Wednesday, October 10, 2012


നാലാം ദിവസം :10.10.12:(ഗെയിംസ്)

Cricket : (12 Overs Match)
(U/19 Category)

2. Semi Final 
Andrott Vs Kavaratti
Kavaratti:63/6 
Andrott:64/7 
Andrott won the match by 1 wicket

(കടമത്തില്‍ നിന്നുള്ള നവാബ് ഷരീഫ് നെ ചെത്ത്ലാത്തിലെ സല്‍മാനുല്‍ഫാരിസ് ക്ളീന്‍ ബൌള്‍ഡ് ചെയ്യുന്നു)
1. Semi Final 
Chetlath Vs Kadmath
Kadmath won the toss and elected to bat 
Kadmath: 41/All Out (7.4 Overs)
Chetlath: 42/6 ( 7.5 Overs)
Chetlath won the match by 2 wickets

Morning Match

Androth Vs Minicoy
Anroth:154/8(12 Overs)
Minicoy:108/5 (12 Overs)
Androth win for 46 Runs and got berth for semi finals

Volly Ball (U/17)

1.Semi Final
Androth Vs Kadmath
2                  0
Androth won the match
2.Semi Final
Minicoy Vs Kavaratti
2                  1
Minicoy won the match 
Final on 11th Androth Vs Minicoy
Losers Final : Kadmath Vs Kavaratti 

ഇതുവരെ നടന്ന ഗെയിംസ് ഒറ്റനോട്ടത്തില്‍

CRICKET (U/19 BOYS)
Kiltan Vs KavarattiAmini Vs AndrottAgatti Vs KadmathKalpeni Vs Chetlat
Kavaratti wonAnrdott wonKadmath wonChetlat won











Andrott Vs Minicoy





Andrott won



1. Semifinal
2. Semifinal


Chethlat Vs Kadmath
Andrott Vs Kavaratti


Chethlat won
Andrott won











Losers Final



Kavaratti Vs Kadmath (11/10/12 06:30)








Final



Andrott Vs Chetlath (11/10/2012 9 Am)






 

VOLLEYBALL (U/17 BOYS)
Andrott Vs KapleniChetlath Vs KadmathMinicoy Vs AgattiKavaratti Vs Amini
Andrott wonKadmath wonMinicoy wonKavaratti won









1. Semifinal
2. Semifinal


Andrott Vs Kadmath
Minicoy Vs Kavaratti


Andrott won
Minicoy won










Losers Final


Kadmath Vs Kavaratti


11/10/12 07:30 AM


Final


Andrott Vs Minicoy


11/10/12 08:30  AM



THROW BALL (U/19 GIRLS)









Chethlat Vs AgattiMinicoy Vs Kalpeni



Agatti wonMinicoy won











1. Semifinal2. Semifinal



Andrott Vs AgattiMinicoy Vs Amini



Andrott wonMinicoy won











Losers Final


Amini Vs Agatti


11/10/2012 4 PM


Final


Andrott Vs Minicoy


11/10/2012 5 PM



TENNI-KOIT (U/14 GIRLS)
Andrott Vs KavarattiMinicoy Vs BitraKiltan Vs KadmathAgatti Vs Kalpeni
Andrott wonBitra wonKadmath wonAgatti won







Bitra Vs AminiChetlath Vs Kadmath



11/10/12 08:3011/12 9 AM












1. Semifinal2. Semifinal



Andrott VsAgatti Vs



12/10 8.30 AM12/10- 9.30 AM











Losers Final






13/10- 8.30 AM


Final






13/10- 3 PM



TENNI-KOIT (U/17 GIRLS)
Andrott Vs AminiMinicoy Vs KiltanChetlat Vs KadmathKavaratti Vs Kalpeni
Andrott wonMinicoy wonKadmath wonKalpeni won







Kadmath Vs BitraKalpeni Vs Agatti



Kadmath won11/12 9 AM












1. Semifinal2. Semifinal



Kadmath Vs MinicoyAndrott Vs



12/10 4 PM12/10- 6.30 AM











Losers Final






13/10- 7.30 AM


Final






13/10- 4 PM




TENNI-KOIT (U/19 GIRLS)
Andrott Vs MinicoyAgatti Vs KiltanChetlat Vs AminiKavaratti Vs Kalpeni
Andrott wonAgatti wonChetlath wonKalpeni won
















1. Semifinal2. Semifinal



Chetlath Vs AgattiAndrott Vs Kalpeni



12/10 5 PM12/10- 7.30 AM











Losers Final






13/10- 6.30 AM


Final






13/10- 5 PM

Tuesday, October 9, 2012



ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസന്റെ രണ്ടാം ദിവസം പിന്നിട്ടപ്പോള്‍

 (5000 മീ. ഒന്നാം സ്ഥാനം നേടിയ കവരത്തി ദ്വീപില്‍ നിന്നുള്ള മുഹമ്മദലി യെയും തോളിലേറ്റിയുള്ള ആഹ്ളാദ പ്രകടനം)

(ആവേശകരമായി 5000 മീ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ചെത്ത്ലാത്തില്‍ നിന്നുള്ള മുഹമ്മദ് അബ്ദുല്‍ റൌഫ്)

അഗത്തി ദ്വീപില്‍ നടക്കുന്ന 22 ാമത് ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന്റെ രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ 37 വ്യക്തിഗത അത്ത്ലറ്റ്ിക്സ് മത്സരങ്ങള്‍ക്ക് സമാപ്തികുറിച്ചു. ആവേശജ്വലമായ കാഴ്ചവെച്ച കലാപ്രതിഭകള്‍ക്ക് കത്തിജ്ജ്വലിക്കുന്ന പൊരിവെയിലത്ത് 37 ഇനങ്ങള്‍ മിന്നി മറിയും പോലെ യായിരുന്നു. മത്സരം വീക്ഷിക്കാന്‍ കായികപ്രേമികള്‍ വെയില് വകവെക്കാതെ മൈതാനിയില്‍ നിറഞ്ഞിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ആന്ത്രോത്ത് ദ്വീപ് തന്നെയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍. 
അവസാനത്തെ ഇനമായ ആണുങ്ങളുടെ (19 വയസ്സിന് താഴെയുള്ള) 5000 മീറ്റര്‍  ഓട്ടമത്സരം ആവേശകരമായിരുന്നു. കവരത്തി ദ്വീപിലെ മുഹമ്മദലി എച്ച്.എം, 17.51.97 സെക്കന്‍ഡറ് കൊണ്ട് പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനം നേടി. ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് അല്‍ത്താഫ് 18.16.03 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനം നേടി. തൊട്ടുപിറകെ അമിനി ദ്വീപിലെ സൈനുല്‍ ആബിദ് 20.43.15 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനവും നേടി. മത്സരത്തില്‍ കാണികളെ ഏറ്റവും ആവേശം കൊള്ള്ിച്ചത് ചെത്ത്ലാത്ത് ദ്വീപില്‍ നിന്നുള്ള എട്ടാം ക്ളാസ്സ് കാരനായ മുഹമ്മദ് അബ്ദുല്‍ റൌഫിന്റെ പ്രകടനമാണ്. മത്സരത്തില്‍ പലരും പൂര്‍ത്തിയാക്കാനാവാതെ പിന്‍മാറിയപ്പോള്‍ ഈ കൊച്ചു മിടുക്കന്‍ കാണികളെ ആവേശത്തിലാക്കി 5000 മീ. പൂര്‍ത്തീകരിച്ചു.

Sunday, October 7, 2012

LAKSHADWEEP SCHOOL GAMES INAUGURATED AT AGATTI



അഗത്തി(6.10.12)- 22 -ാമത് ലക്ഷദ്വീപ് സ്കൂള്‍ഗെയിംസിന് കൊടിയുയര്‍ന്നു.വൈകുന്നേരം അഗത്തി സീനിയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണശബളമായ പരിപാടിക്ക് ലക്ഷദ്വീപ് Education, Sports & Youth Affairsസെക്രട്ടറിയും LDCL MD യുമായ ശ്രീ.V.C.പാണ്ഡെ,IAS കൊടിയുയര്‍ത്തി. 10ദ്വീപുകളില്‍നിന്നായി 700 റോളം മത്സരാര്‍ത്ഥികള്‍ മുതല്‍ 16 വരെ നടക്കുന്ന ഈ മേളയില്‍ പങ്കെടുക്കുന്നു


  വൈകുന്നേരം 4 മണിക്ക് എത്തിയ അതിഥികളെ പ്രധാന കവാടത്തില്‍ വെച്ച് സ്തൂള്‍ വിദ്യാര്‍ത്ഥികളും സ്ഥലത്തെ പ്രമുഖ വ്യക്തികളും ചെര്‍ന്ന് സ്വീകരിച്ചുതുടര്‍ന്ന് വിവിധ ദ്വീപുകളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികളുടെ മാര്‍ച്ച് നടന്നുശേഷം ചടങ്ങിന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ..ഹംസ സ്വാഗതം പറഞ്ഞുതുടര്‍ന്ന് മുഖ്യാത്ഥികളായി എത്തിയ ശ്രീ.വി.സി പാണ്ഡെയ്ക്ക് ശ്രീ.ബി.ബി.മുഹമ്മദ്പ്രിന്‍സിപ്പാളുംശ്രീ.മുഹമ്മദ്, Senir Education Officer ക്ക് ശ്രീ.ജലാലുദ്ധീനും വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ..ഹംസയ്ക്ക് ശ്രീ.ഷര്‍ശാദ്, Secretary Organising Committee യും ഉപഹാരങ്ങള്‍(memento) നല്‍കി ആദരിച്ചുതുടര്‍ന്ന് ശ്രീമതി.പി.പി.ഉമ്മുല്‍ കുലുസ്,ചെയര്‍പേഴ്സണ്‍വില്ലേജ് ദ്വീപ് പഞ്ചായത്ത് അഗത്തി യും ശ്രീ.മുഹമ്മദ്, Senir Education Officer ഉം ആശംസാ പ്രസംഗം നടത്തിശേഷം മുഖ്യാത്ഥിതി ശ്രീ.V.C.പാണ്ഡെ ഉത്ഘാടന പ്രസംഗം നടത്തിഅഗത്തിയില്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞുതുടര്‍ന്ന് അദ്ദേഹം 22 -ാമത് ലക്ഷദ്വീപ് സ്കൂള്‍ഗെയിംസിന്  മേളയുടെ കൊടിയുയര്‍ത്തി.



 അഗത്തി GSSS സ്കൂള്‍ വിദ്യാര്‍ത്ഥി ഷരീഫ്.ടി LSG ദ്വീപശിഖ കത്തിച്ചശേഷം മത്സരാര്‍ത്ഥികളുടേയും ഓഫീസര്‍മാരുടേയും പ്രതിജ്ഞ നടന്നുശേഷം അഗത്തി സ്കൂളിലെ 600 ഓളം വരുന്ന വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥികള്‍ Theme Display യും Aerobics ഉം അവതരിപ്പിച്ചുകാണികളെയും അതിഥികളേയും ഒന്നടങ്കം കോരിത്തരിപ്പിച്ച വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന് ശേഷം മുഖ്യാത്ഥിതി ശ്രീ.വി.സി.പാണ്ഡെ ഈ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ലക്ഷം രുപ സമ്മാനമായി പ്രഖ്യാപിച്ചുലക്ഷദ്വീപിന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇത്രയും വലിയതുക സമ്മാനമായി പ്രഖ്യാപിക്കുന്നത്ചടങ്ങിന് സ്കൂള്‍ Principal & Chairman Organising Committee നന്ദി പറഞ്ഞു

Sunday, July 8, 2012


സാഹചര്യം മാറിയില്ലെങ്കില്‍ ബന്ധം മെച്ചപ്പെടില്ല -പാകിസ്താനോട് ഇന്ത്യ

സാഹചര്യം മാറിയില്ലെങ്കില്‍ ബന്ധം മെച്ചപ്പെടില്ല -പാകിസ്താനോട് ഇന്ത്യ
ടോക്യോയില്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനെത്തിയ എസ്.എം. കൃഷ്ണയും ഹിന റബ്ബാനിയും
ടോക്യോ: ഭീതിരഹിത അന്തരീക്ഷം സൃഷ്ടിക്കാനായില്ലെങ്കില്‍ ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ. അഫ്ഗാനിസ്താന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് രൂപവത്കരിക്കുന്നതിന് ജപ്പാനിലെ ടോക്യോയില്‍ ചേര്‍ന്ന വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചക്കിടെ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയുമായി നടത്തിയ അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് കൃഷ്ണ ഇത് വ്യക്തമാക്കിയത്. പിടിയിലായ ലശ്കറെ ത്വയ്യിബ ഭീകരന്‍ അബൂ ജിന്‍ഡാലിന്‍െറ മൊഴികളെ തുടര്‍ന്ന് മുംബൈ ഭീകരാക്രമണത്തില്‍ ഐ.എസ്.ഐക്കുള്ള ബന്ധം വ്യക്തമായിട്ടും പാകിസ്താന്‍ പ്രതികരിക്കാത്തതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.
ലശ്കര്‍ സ്ഥാപകന്‍ ഹാഫിസ് സഈദ് ഇന്ത്യക്കെതിരെ വിഷംചീറ്റുന്നത് തുടരുകയാണ്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍ ഇപ്പോഴും നല്ല പിന്തുണ കിട്ടുകയാണ്.-അദ്ദേഹം ചൂണ്ടിക്കാട്ടി. അബൂ ജിന്‍ഡാലിന്‍െറ മൊഴിതന്നെയാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയും ചര്‍ച്ചകളില്‍ ഉന്നയിച്ചതെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ ആക്രമണം നിയന്ത്രിച്ച കറാച്ചിയിലെ കണ്‍ട്രോള്‍ റൂമില്‍ പാക് ചാര സംഘടനയായ ഐ.എസ്.എയുടെ ഒരു മേജര്‍ നേതൃത്വം നല്‍കിയതായി കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന ജിന്‍ഡാല്‍ മൊഴി നല്‍കിയിരുന്നു. പാകിസ്താനില്‍നിന്ന് ഇയാള്‍ക്ക് എങ്ങനെ പാസ്പോര്‍ട്ട് കിട്ടിയെന്ന് പരിശോധിക്കണമെന്നും രഞ്ജന്‍ മത്തായി ചൂണ്ടിക്കാട്ടി.
മുംബൈ ആക്രമണത്തില്‍ ഐ.എസ്.ഐയുടെ പങ്കിനെക്കുറിച്ച് ലശ്കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ്ലിയുടെ മൊഴിയും ഇന്ത്യന്‍ സംഘം ചൂണ്ടിക്കാട്ടി. അതേസമയം, പതിവുപോലെ മുംബൈ ഭീകരാക്രമണത്തിലടക്കം പാകിസ്താനുള്ള പങ്ക് ഹിന റബ്ബാനിയടക്കമുള്ളവര്‍ നിഷേധിച്ചു. രണ്ടുദിവസം മുമ്പ് ഇരുരാജ്യങ്ങളും ദല്‍ഹിയില്‍ നടത്തിയ സെക്രട്ടറിതല ചര്‍ച്ചയുടെ വിവരങ്ങള്‍ യോഗം അവലോകനം ചെയ്തു. ജൂലൈയില്‍ കൃഷ്ണയുടെ പാക് സന്ദര്‍ശനം തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു

Sunday, January 29, 2012

INDIRA PRIYADARSHINI PARYAVARAN PURASKAR 2011-2012

for the Outstanding Efforts in the field of Environment protection bagged

ISLANDSTAR ARTS & SPORTS CLUB,CHETLAT

We, thank to all who support us to reach this proud and prestigeous honour

ISLAND STAR dedicate this award to the younger generation of Chetlat

Tuesday, January 10, 2012

Monday, January 9, 2012